Page 1 of 1
വണ്ടൂര്‍ ഗണിതം
ക്ലാസ്സ് 9 ഗണിതപഠനസഹായി : : 2023-24
QUESTION OF THE DAY - 8
ചിത്രത്തില്‍ PQRS ഒരു സമചതുരമാണ് . അതിന്റെ വികര്‍ണങ്ങള്‍ A എന്ന ബിന്ദുവില്‍
കൂട്ടിമുട്ടുന്നു . AQ = 4 സെന്റിമീറ്റര്‍ . PQ നീട്ടിയ വരയിന്റെ- ബിന്ദുവാണ് T .
a) വികര്‍ണം QS ന്റെ നീളമെത്രയാണ് ?
b) സമചതുരത്തിന്റെ പരപ്പളവെത്രയാണ് ?
c) ത്രികാണം PSR ന്റെ പരപ്പളവെത്രയാണ് ?
d) ത്രികാണം TSR ന്റെ പരപ്പളവെത്രയാണ് ?
ഉത്തരം
a) QS = 4 + 4 = 8 സെ.മീ. ( സമചതുരത്തിന്റ വികര്‍ണങ്ങള്‍ സമഭാഗം ചെയ്യുന്നു )
b) സമചതുരത്തിന്റെ പരപ്പളവ് =
1
2
× QS2 =
1
2
× 8
2 =
1
2
× 64 = 32 ച.സെ.മീ.
c) ത്രികാണം PSR ന്റെ പരപ്പളവ് =
32
2
= 16 ച.സെ.മീ.
( സമചതുരത്തിന്റ ഒരു വികര്‍ണം അതിനെ രണ്ട് തു-്യത്രികാണങ്ങളായി ഭാഗിക്കുന്നു )
d) ത്രികാണം PSR ന്റെ പരപ്പളവ് = ത്രികാണം TSR ന്റെ പരപ്പളവ് = 16 ച.സെ.മീ.
SARATH A S , GHSS KUTTIPPURAM , MALAPPURAM